ഇന്ത്യയുടെ പുലിക്കുട്ടികൾക്ക് ഇനി സ്വന്തം കാർ; ടീമംഗങ്ങൾക്ക് സിയാറ നൽകുമെന്ന് ടാറ്റ
ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ അംഗങ്ങൾക്കെല്ലാം സിയാറ സമ്മാനം നൽകുമെന്ന പ്രഖ്യാപനവുമായി ടാറ്റ മോട്ടേഴ്‌സ്. ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ഉയർന്ന മോഡൽ ടീം അംഗങ്ങൾക്ക് നൽകുമെന്നാണ് ...








