സൂര്യൻ മെലിയുന്നു; ഈ ക്ഷീണത്തിന് കാരണമെന്ത്: അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്ത്
അനന്തകോടി ജീവനുകൾക്ക് പിന്നിലെ രഹസ്യം ഒളിപ്പിച്ച് കത്തിജ്വലിക്കുകയാണ് സൂര്യൻ. ജീവന്റെ ആധാരം എന്തെന്ന ചോദ്യത്തിന് ജലം,വായു എന്നിങ്ങനെ ഉത്തരങ്ങൾ ഉണ്ടെങ്കിലും ആദികിരണങ്ങളുടെ പങ്ക് ഒഴിവാക്കാനാവാത്തതാണ്. ഭൂമി ഇന്ന് ...