കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനാകാതെ പിതാവ് ; ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. അസ്ഥികൂടത്തിന് സമീപത്തു നിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തി ...