ചർമം വരണ്ടു പോകുന്നുണ്ടോ ; നിസ്സാരമായി കാണരുത്; കാരണം മനസ്സിലാക്കി പരിഹാരം ചെയ്യാം
ചർമ്മത്തിന്റെ പുറം പാളിയിൽ ഈർപ്പം ഇല്ലാതാകുന്ന അവസ്ഥയാണ് വരണ്ട ചർമ്മത്തിന് കാരണമാകുന്നത്. ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ വരണ്ട ചർമം അണുബാധയ്ക്ക് പോലും കാരണമാകുന്നതാണ്. മോശം കാലാവസ്ഥ മുതൽ ...