ഇനി അള്‍ട്രാസൗണ്ടൊക്കെ പടിക്ക് പുറത്താകുമോ; ആന്തരാവയവങ്ങള്‍ കാണാവുന്ന മിശ്രിതം കണ്ടെത്തി ഗവേഷകര്‍
ശരീരത്തിനുള്ളിലുള്ള അവയവങ്ങളും രക്തക്കുഴലുകളും മറ്റും സ്‌കാന്‍ വഴിയല്ലാതെ കാണാനും ഡയഗ്നോസ് ചെയ്യാനും മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു ഇതുവരെ. ഇപ്പോഴിതാ ആതുരസേവന രംഗത്ത് വന്‍ മുന്നേറ്റമാകുന്ന ഒരു കണ്ടു പിടുത്തം ...