‘താല്പര്യമുള്ളവര് മുഖാവരണം ധരിച്ചോളൂ’; നിയമസഹായവുമായി 12 അംഗ അഭിഭാഷക പാനലുമായി എസ്കെഎസ്എസ്എഫ്
മുഖാവരണം ധരിക്കാന്‍ താല്പര്യമുള്ളവര്ക്ക് നിയമ സഹായവുമായി മുസ്ലീം സംഘടന രംഗത്ത്. നിഖാബ് ധരിച്ച് ക്യാമ്പസുകളില്‍ വരാന്‍ താല്പര്യമുള്ളവര്ക്ക് എസ്കെഎസ്എസ്എഫാണ് നിയമസഹായം വാഗ്ദാനം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം ...