ബീഹാറില്‍ ചടങ്ങിനിടെ മുസ്ലീം തൊപ്പി വെക്കാന്‍ വിസമ്മതിച്ച് ഊര്‍ജ മന്ത്രി. വീഡിയോ-
ബീഹാറില്‍ മുസ്ലീം നേതാക്കളുടെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ ഊര്‍ജ മന്ത്രി മുസ്ലീം തൊപ്പി വെക്കാന്‍ വിസമ്മതിച്ചു. മന്ത്രിയായ ബിജേന്ദ്ര പ്രസാദ് യാദവാണ് ഒരു പ്രവര്ത്തകന് മുസ്ലീം തൊപ്പി ...