ഫോണില്‍ നോക്കിക്കൊണ്ട് റോഡ് മുറിച്ചുകടക്കവേ ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തി പൊലീസ് മുഖത്തടിച്ചു, വീഡിയോ
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന യുവാവിന്റെ മുഖത്തടിച്ച ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവാവ് മൊബൈല്‍ ഫോണ്‍ ...