ക്രിക്കറ്റ് ലോകത്തെ നടുക്കിയ സ്ലാപ്ഗേറ്റ് വിവാദം, അന്ന് മൊഹാലിയിൽ ഹർഭജൻ കാണിച്ചത് മോശം പ്രവർത്തി; വിവാദങ്ങൾക്കൊടുവിൽ ന്യായം ആരുടെ ഭാഗത്ത്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് 2008-ലെ ആദ്യ സീസണിൽ നടന്ന 'സ്ലാപ്ഗേറ്റ്' സംഭവം. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ രണ്ട് സൂപ്പർ താരങ്ങൾ മൈതാനത്ത് ...








