ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടു; പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് (വീഡിയോ)
ബംഗലൂരു: ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടതിന് പ്രവർത്തകന്റെ കരണം പുകച്ച് കോൺഗ്രസ് നേതാവ്. കർണാടക സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറാണ് പ്രവർത്തകനെ തല്ലിയത്. മാണ്ഡ്യയിൽ ...