സമയമായി എഴുന്നേൽക്കുണ്ണീ…; രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് തീരാൻ മണിക്കൂറുകൾ മാത്രം; ചാന്ദ്രയാൻ വീണ്ടും ചരിത്രം സൃഷ്ടിക്കുമോ?
ബംഗളൂരു; ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സെപ്തംബർ 16 നോ 17 നോ ചന്ദ്രനിൽ വീണ്ടും ...