ബിയര്‍ ബോട്ടിലില്‍ ഗാന്ധിജിയുടെ ചിത്രം:പ്രതികാരമായി ഇന്ത്യയുടെ ‘വാഷിങ്ടണ്‍ സ്ലിപ്പര്‍’
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ ഉപയോഗിച്ചതിന് പ്രതികാരമായി യു.എസിനെതിരെ കേരളത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാണ കമ്പനി രംഗത്ത്.യു.എസ്.എയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ജോര്‍ജ് ...