ഭാരത് മാതാ കീ ജയ് വേണ്ട, പകരം കോൺഗ്രസ് സിന്ദാബാദ് വിളിക്കൂ; അണികളെ ഉപദേശിച്ച് കോൺഗ്രസ് വനിതാ നേതാവ്; പ്രതിഷേധം ശക്തമായതോടെ മലക്കം മറിഞ്ഞു
ജയ്പൂർ: ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ നിന്നും അണികളെ വിലക്കിയ കോൺഗ്രസ് വനിതാ നേതാവിന്റെ പ്രവൃത്തി വിവാദത്തിൽ. രാജസ്ഥാനിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക കൂടിയായ അരാധന ...