ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഏഴ് യാത്രക്കാർ
ഭുവനേശ്വർ : ഒഡീഷയിലെ റൂർക്കല വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്നുവീണു. 9 സീറ്റർ വിമാനമാണ് തകർന്നുവീണത്. റൂർക്കേല എയർസ്ട്രിപ്പിന് സമീപമുള്ള ജഗദ ബ്ലോക്കിന് സമീപമുണ്ടായ അപകടത്തിൽ വിമാനത്തിൽ ...








