പൂജപ്പുര സെൻട്രൽ ജയിലിൽ സ്മാർട് കാർഡ് ഉപയോഗിച്ച് ലഹരി വ്യാപരം; കോൺഫറൻസ് കോൾ തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സ്വർണക്കടത്തു കേസ് പ്രതികൾ
തിരുവനന്തപുരം : സെൻട്രൽ ജയിലിലെ തടവുകാർക്കു നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ചു ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി. ഇതു ...