സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഇന്ത്യന്‍ രീതികള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന
സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കെ പദ്ധതി സ്വദേശീയ രീതികളെ അടിസ്ഥാനമാക്കിയാകണം എന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ശാസ്ത്ര ...