സ്മാർട്ട് മീറ്റർ; ജനങ്ങളെ കൊളളയടിക്കാൻ പറ്റില്ല, വരുന്നത് പ്രീ പെയ്ഡ് ടിവിയും ഫോണും പോലെ റീച്ചാർജ്ജ് ചെയ്യാൻ പറ്റുന്ന സംവിധാനമെന്ന് എപി അബ്ദുളളക്കുട്ടി; എളമരം കരീമും കൂട്ടരും ശ്രമിക്കുന്നത് കെഎസ്ഇബിയെ കെഎസ്ആർടിസി ആക്കാനെന്നും അബ്ദുളളക്കുട്ടി
കൊച്ചി: മോദി സർക്കാറിന്റെ മറ്റൊരു വികസന വിപ്ലവമാണ് വൈദ്യുതി സ്മാർട്ട് മീറ്ററെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടി. ഉപഭോക്താവിനെ ബോർഡിന് കൊളളയടിക്കാൻ പറ്റില്ല. വൈദ്യുതി ഉപയോഗം ...