ഇന്ത്യയിൽ കൗമാരക്കാരായ കുട്ടികളിൽ 76 % വും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഈ കാര്യത്തിനെന്ന് റിപ്പോർട്ട്; മുന്നിൽ ആൺകുട്ടികൾ
ന്യൂഡൽഹി: ഇന്ത്യയിൽ 14-16 വയസ്സിനിടയിലുള്ള കുട്ടികളിൽ 76 ശതമാനം പേരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യുന്നതിനാണെന്ന് റിപ്പോർട്ട്. അതേസമയം 57 ശതമാനത്തിലധികം പേർ ...