ചൊവ്വയിലെ സ്‌മൈലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്‍, പുറത്തുവരുന്നത് വലിയ രഹസ്യം
ചൊവ്വയില്‍ കണ്ടെത്തിയ സ്‌മെലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രലോകം. ഈ ചിത്രം വെളിച്ചം വീശുന്നത് വലിയൊരു രഹസ്യത്തിലേക്കാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ...