Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചൊവ്വയിലെ സ്‌മൈലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്‍, പുറത്തുവരുന്നത് വലിയ രഹസ്യം

by Brave India Desk
Sep 9, 2024, 12:51 pm IST
in News, Science
Share on FacebookTweetWhatsAppTelegram

ചൊവ്വയില്‍ കണ്ടെത്തിയ സ്‌മെലി ഫെയ്‌സ് കണ്ട് അമ്പരന്ന് ശാസ്ത്രലോകം. ഈ ചിത്രം വെളിച്ചം വീശുന്നത് വലിയൊരു രഹസ്യത്തിലേക്കാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലുണ്ടായിരുന്ന ജീവികളെക്കുറിച്ചുള്ള പഠനത്തിന് സഹായകരമാകുന്ന കണ്ടെത്തലാണ് ഇത്.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

ചൊവ്വയിലെ ഉപ്പുകൂമ്പാരങ്ങളാണ് സ്‌മൈലി ഫെയ്‌സ് പോലെ കാണപ്പെടുന്നത്. ഇത്തരം ഡെപ്പോസിറ്റുകളെക്കുറിച്ചുള്ള പഠനം ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലുള്ള കാലാവസ്ഥ, ജിയോളജി, മനുഷ്യവാസത്തിന് യോഗ്യമാണോ എന്നതൊക്കെ വെളിച്ചത്തുകൊണ്ടുവരുമെന്ന് തീര്‍ച്ച.

ചിലപ്പോള്‍ ഒരു കാലത്ത് പുഴകളും കടലുമൊക്കെ ഉണ്ടായിരുന്ന ഒരു ഗ്രഹമായിരിക്കാം ചൊവ്വ എന്നാണ് പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. ഇത്തരം ജലസാന്നിദ്ധ്യമാണ് ഉപ്പുശേഖരം വെളിവാക്കുന്നത്. ഇതിന് സാധ്യതയുള്ള ആയിരത്തിലധികം പ്രദേശങ്ങളാണ് ചൊവ്വയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശങ്ങള്‍ വാസയോഗ്യമായിരുന്നുവെന്ന് തന്നെയാണ്.

ഒരു ശൈത്യകാലം ആരംഭിച്ചതോടെ ചൊവ്വയുടെ മാഗ്നറ്റിക് ഫീല്‍ഡിന് അതിന്റെ കാലാവസ്ഥയെ നിലനിര്‍ത്താന്‍ കഴിയാതെ വരികയും ഇത് ഈ ഗ്രഹത്തിലെ ജലം ബാഷ്പീകരിക്കാന്‍ കാരണമാവുകയും ചെയ്തു. ഇങ്ങനെ വെള്ളം മുഴുവന്‍ ബാഷ്പീകരിച്ച് ഇല്ലാതാവുകയും ചെയ്തതിന് പിന്നാലെ അത് ധാരാളം മിനറല്‍ ഫിംഗര്‍ പ്രിന്റുകള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഉണ്ടാക്കുകയും ചെയ്തു.

മാത്രമല്ല ചൊവ്വയിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും ബാഷ്പീകരിക്കാത്ത അവസ്ഥയില്‍ ജലം കാണുന്നതിനുള്ള സാധ്യതയും ശാസ്ത്രലോകം പറയുന്നു. കാരണം ഉയര്‍ന്ന കോണ്‍സന്‍ട്േഷനിലുള്ള ഉപ്പ് ഏതവസ്ഥയിലും ജലത്തെ ബാഷ്പീകരിക്കാതെ സൂക്ഷിക്കും, ഇത് തന്നെ ചൊവ്വയിലും പ്രതീക്ഷിക്കാം.

Tags: MARSsmiley face
Share1TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology