‘ഞങ്ങള്‍ക്ക് വേണ്ടത് മാലാഖപ്പട്ടങ്ങളല്ല, അര്‍ഹിക്കുന്ന പ്രതിഫലമാണ്’; ലോക നഴ്സ് ദിനത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിലെ നഴ്സായ സ്മിത കൃഷ്ണദാസ് പറയുന്നു
ഞങ്ങള്‍ക്ക് മാലാഖപ്പട്ടങ്ങളോ, ചിറകുകളോ അല്ലാ വേണ്ടത്, അര്‍ഹിക്കുന്ന പ്രതിഫലമാണ് നല്‍കേണ്ടതെന്ന് ലോക നഴ്സ് ദിനത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിലെ നഴ്സായ സ്മിത കൃഷ്ണദാസ്. ലോക നഴ്സ് ദിനത്തില്‍ ...