പാലമരത്തിൽ നിന്ന് നിർത്താതെ പുക; 10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും ശമിച്ചില്ല; വെട്ടാനൊരുങ്ങി അധികൃതർ
മലപ്പുറം : വർഷങ്ങളോളം പഴക്കമുള്ള പാലമരത്തിൽ നിന്ന് നിർത്താതെ പുക വരുന്നു. തിരൂർ തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽ നിന്നാണ് ...