ഒരു വീട്, കുഞ്ഞ്.. അങ്ങിനെ സ്വപ്‌നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു; ഒന്നും പൂർത്തീകരിക്കാതെയാണ് അവൻ പോയത്; സാരമില്ല, അവനെന്റെ ഹീറോയാണ്
ന്യൂഡൽഹി: നാടിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത ഹീറോ ആണ് തന്റെ ഭർത്താവെന്ന് വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്മൃതി. തനിക്കൊരിക്കലും സാധാരണ മരണം വരിക്കേണ്ടെന്ന് ...