ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക സ്ഥാനത്തുനിന്നും ഹർമൻപ്രീത് കൗർ രാജിവെച്ചതിനെ തുടർന്ന് ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കുന്ന വാർത്ത ഇന്നലെ മുതൽ ...









