ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം
വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്വയമേ പിൻമാറി ഇന്ത്യൻ സൂപ്പർതാരം ജെമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. വനിതാ ക്രിക്കറ്റ് ...








