കസ്റ്റമർ കെയറിൽനിന്നെന്ന വ്യാജേന സന്ദേശം; കുമ്പള സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും 18,000 രൂപ നഷ്ടപ്പെട്ടു
കുമ്പള: മൊബൈൽ കമ്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നാണെന്ന് സന്ദേശം അയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 18,000 രൂപ തട്ടി. കുമ്പള സ്വദേശിനി നഫീസയ്ക്കാണ് പണം നഷ്ടമായത്. ...