അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കോടികളുടെ സ്വർണക്കടത്ത്; യുവദമ്പതിമാർ പിടിയിൽ; തട്ടിപ്പ് പ്രത്യേക പരിഗണന ദുരുപയോഗം ചെയ്ത്
മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ ...