അയാള്‍ക്ക് അത് പറയാം; ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ച ചെയര്‍മാന് ജീവനക്കാരുടെതിനേക്കാള്‍ 534 ഇരട്ടി ശമ്പളം, വിമര്‍ശനം
ആഴ്ച്ചയില്‍ 90 മണിക്കൂര്‍ ജീവനക്കാര്‍ ജോലി ചെയ്യണമെന്ന വിവാദ നിര്‍ദേശം മുന്നോട്ടുവെച്ച എല്‍&ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയില്‍ നിന്ന് ...