തെറ്റിദ്ധരിക്കല്ലേ… ഇത് അതല്ല; പശുവും പാമ്പും തമ്മിലുള്ള അപൂർവ്വ കൂടിക്കാഴ്ച; വൈറലായി വീഡിയോ
ബന്ധങ്ങൾ വാക്കുകൾക്ക് അതീതമാണ്. അവിടെ വർഗ്ഗത്തിനോ സൗന്ദര്യത്തിനോ സ്ഥാനമില്ല. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങൾ തമ്മിലും ഇത്തരം ആത്മബന്ധങ്ങൾ ഉണ്ടാവും. ഇങ്ങനെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ...