Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തെറ്റിദ്ധരിക്കല്ലേ… ഇത് അതല്ല; പശുവും പാമ്പും തമ്മിലുള്ള അപൂർവ്വ കൂടിക്കാഴ്ച; വൈറലായി വീഡിയോ

by Brave India Desk
Aug 5, 2023, 04:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബന്ധങ്ങൾ വാക്കുകൾക്ക് അതീതമാണ്. അവിടെ വർഗ്ഗത്തിനോ സൗന്ദര്യത്തിനോ സ്ഥാനമില്ല. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങൾ തമ്മിലും ഇത്തരം ആത്മബന്ധങ്ങൾ ഉണ്ടാവും. ഇങ്ങനെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു പശുവും പാമ്പും കണ്ടുമുട്ടുന്ന വീഡിയോയാണിത്. ഇവ പരസ്പരം ആക്രമിക്കുമെന്ന് വീഡിയോ കാണുന്ന ആരും ഒന്ന് ചിന്തിച്ചുപോകും. എന്നാൽ നേരെ വിപരീതമാണ് നടന്നത്. തൊട്ട് മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടപ്പോൾ പശു ഒന്ന് ഞെട്ടിപ്പോയെങ്കിലും പിന്നീട് പതിയെ അതിനെ ഇണക്കിയെടുക്കാനാണ് ശ്രമിച്ചത്. സ്വന്തം വായ കൊണ്ട് പാമ്പിന്റെ പത്തി താഴ്ത്തിയും തലയിൽ നക്കിയുമൊക്കെയാണ് സ്‌നേഹപ്രകടനം. പാമ്പ് ഇത് അംഗീകരിക്കുന്നതായും കാണാം.

Stories you may like

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

https://twitter.com/susantananda3/status/1687139373329039360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687139373329039360%7Ctwgr%5E0bb9bf761f7558dbb69a3968b888ef16f7ff731e%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Fworld%2Fcow-and-snake-face-to-face-viral-video-152453

ഐഎഫ്എസ് ഓഫീസർ ആയ സുശാന്ത നന്ദയാണ് ഈ അപൂർവ്വ സംഗമത്തിന്റെ വീഡിയോ പങ്കുവെച്ചത്. ”വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. ശുദ്ധമായ സ്‌നേഹത്തിലൂടെ നേടിയ വിശ്വാസം” എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: snakecowsnake and cow video
Share19
Tweet
Send
Share

Latest stories from this section

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

Latest News

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies