40 ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് ഏഴ് തവണ; ഞെട്ടലോടെ ഡോക്ടർമാർ
ലക്‌നൗ : നാൽപ്പത് ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് ഏഴ് തവണ. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ മാൾവ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സൗര ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിനാലുകാരനായ ...