കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ ഫ്ലൈറ്റിൽ പാമ്പ് ; പുതിയ യാത്രക്കാരനെ കണ്ട് ഞെട്ടി സഹയാത്രികർ; (വീഡിയോ )
ഡൽഹി: കൊൽക്കത്ത വിമാനത്താവളത്തിൽ മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പാമ്പിനെ കണ്ടെത്തി. വിമാനം മുന്നേ പോകുന്നതിന് മുമ്പ് ആളുകൾ പാമ്പിനെ കണ്ടു. അതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും വിമാനത്തിൽ കയറാൻ ...