പാമ്പിനെ പേടിയുണ്ടെങ്കിൽ പൂന്തോട്ടത്തിൽ ഈ ചെടികൾ നട്ടോളൂ ; പാമ്പുകൾ വീടിന്റെ ഏഴയലത്ത് പോലും വരില്ല
വീടുകളെ മനോഹരമാക്കുന്നതിൽ മുറ്റവും പൂന്തോട്ടവും എല്ലാം വലിയ പങ്കുവഹിക്കുന്നുണ്ട്. നിറയെ ചെടികളും പൂക്കളും ഉള്ള മുറ്റം ആരാണ് ഇഷ്ടപ്പെടാത്തത്?. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും വലിയ വില്ലൻ ആകുന്നത് ...








