ഖൈബർ പഖ്തൂൺഖ്വ വിളിക്കുന്നു; പാക് കാമുകനെ കാണാനായി ഭീകരരുടെ വിഹാരകേന്ദ്രത്തിലെത്തി ചൈനീസ് യുവതി; നിക്കാഹിനുള്ള ഒരുക്കങ്ങളുമായി യുവാവ്
ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കാമുകന്റെ രാജ്യത്തെത്തി ചൈനീസ് യുവതി. പാകിസ്താൻ സ്വദേശിയായ ജാവേദ് എന്ന 18 കാരനെ വിവാഹം കഴിക്കാനാണ് ഗാവോ ഫെങ് എന്ന 21 കാരി ...