ലാവ്ലിൻ കേസ് ; അന്തിമ വാദം വ്യാഴാഴ്ച കേൾക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : എസ്എൻസി ലാവ്ലിൻ കേസിലെ അന്തിമ വാദം വ്യാഴാഴ്ച നടക്കും. ബുധനാഴ്ച കേൾക്കേണ്ടിയിരുന്ന അന്തിമവാദം സുപ്രീംകോടതി പരിഗണിച്ച മറ്റു കേസുകൾ നീണ്ടു പോയതിനെത്തുടർന്ന് വ്യാഴാഴ്ചത്തേക്ക് ലിസ്റ്റ് ...