ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; പി.കെ ശശിയുടെ സഹോദരി ഭർത്താവായ സിപിഎം നേതാവിനെതിരെ പ്രവർത്തകർ; നേതൃത്വത്തിന് പരാതി
പാലക്കാട്: മണ്ണാർക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം മണ്ണാർക്കാട് ഏരിയ സെന്റർ അംഗവും പി.കെ ശശിയുടെ സഹോദരി ഭർത്താവുമായ കെ.ശോഭൻകുമാറിനെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് അസ്വാരസ്യങ്ങൾ ...