രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വഡോദരയിൽ അഴിഞ്ഞാടി മതതീവ്രവാദികൾ; രാമശോഭയാത്രയ്ക്ക് നേരെ കല്ലേറ്; ഭക്തർക്ക് പരിക്ക്
അഹമ്മദാബാദ്: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ രാജ്യത്ത് വ്യാപക ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. ഗുജറാത്തിൽ രാമഭക്തരെ മതതീവ്രവാദികളുടെ സംഘം ആക്രമിച്ചു. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. ...