Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

by Brave India Desk
Feb 8, 2026, 02:48 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

മുഹമ്മദ് സിറാജിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ ഒരു സിനിമാക്കഥ പോലെയായിരുന്നു. സ്പെയിനിലെ മഡ്രിഡിൽ ഫുട്ബോൾ കളി കാണാൻ ടിക്കറ്റെടുത്ത് തയ്യാറായിരുന്ന ഹൈദരാബാദിന്റെ സ്വന്തം ‘മിയാൻ’ ഇന്ന് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലെ നായകനായി മാറിയിരിക്കുന്നു. എല്ലാം വിധി നിശ്ചയിച്ചതുപോലെ നടന്നുവെന്ന് വിശ്വസിക്കാനാത്ത കണ്ണുകളോടെ സിറാജ് പറയുന്നു.

ഹൈദരാബാദ് ടീമിനെ രഞ്ജി ട്രോഫിയിൽ നയിച്ചതിന് ശേഷം കിട്ടിയ ഇടവേള ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു സിറാജ്. അടുത്തയാഴ്ച മാഡ്രിഡിൽ നടക്കുന്ന റയൽ മഡ്രിഡ് – റയൽ സൊസൈഡാഡ് മത്സരം കാണാൻ പോകാനായിരുന്നു പ്ലാൻ. അതിനിടയിൽ വീട്ടിൽ കുടുംബത്തോടൊപ്പം റംസാൻ വ്രതം നോറ്റ് വിശ്രമിക്കാനിരിക്കെയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ ആ സന്ദേശം വരുന്നത്: “മിയാൻ ബാഗ് പാക്ക് കർക്കേ ആജാ (ബാഗ് പാക്ക് ചെയ്ത് വേഗം വരൂ)”.

Stories you may like

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

ആദ്യമൊന്നും സിറാജ് ഇത് വിശ്വസിച്ചിരുന്നില്ല. താൻ ലോകകപ്പ് പ്ലാനുകളിൽ ഇല്ലെന്ന് ഉറപ്പിച്ചിരുന്ന സിറാജ്, സൂര്യകുമാർ തന്നെ കളിയാക്കുകയാണെന്നാണ് കരുതിയത്. എന്നാൽ സെലക്ടർ പ്രഗ്യാൻ ഓജയുടെയും കോച്ച് അഡ്രിയാൻ ലെ റൂക്‌സിന്റെയും കോളുകൾ കൂടി വന്നതോടെ സിറാജിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. ഹർഷിത് റാണയ്ക്ക് പരിക്കേറ്റതും ജസ്പ്രീത് ബുംറയ്ക്ക് അപ്രതീക്ഷിതമായി പനി ബാധിച്ചതുമാണ് സിറാജിന് വഴി തുറന്നത്. മുംബൈയിൽ വെളുപ്പിന് 3 മണിക്ക് ടീമിനൊപ്പം ചേർന്ന സിറാജ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ലോകകപ്പ് ജഴ്സിയണിഞ്ഞ് കളിക്കാനിറങ്ങി. 557 ദിവസങ്ങൾക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സിറാജ്, അമേരിക്കൻ പടയുടെ നട്ടെല്ലൊടിച്ചു.

എന്തായാലും പരിശീലനമില്ലാത്ത കുറവ് ഒന്നും പ്രകടനത്തിൽ കാണിക്കാത്ത 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ സിറാജ് തന്റെ ക്ലാസ്സ് പ്രകടിപ്പിച്ചു. എന്തായാലും അടുത്ത മത്സരത്തിൽ ജസ്പ്രീത് ബുംറ പനി മാറി തിരിച്ചെത്തുമ്പോൾ ആര് പുറത്തിരിക്കും? ഈ ചോദ്യം വളരെ പ്രസക്തമാണ്. സാധാരണയായി അർഷ്ദീപ് സിംഗും മുഹമ്മദ് സിറാജും തമ്മിലാണ് മൂന്നാം പേസറുടെ സ്ഥാനത്തിനായി മത്സരം നടക്കാറുള്ളത്.

എന്നാൽ ഇന്നലത്തെ സിറാജിന്റെ സ്വിംഗ് ബൗളിംഗ് കണ്ട് അദ്ദേഹത്തെ പുറത്തിരുത്താൻ മാനേജ്‌മെന്റ് മടിച്ചേക്കും. പുതിയ പന്തിൽ സിറാജ് കാണിക്കുന്ന കൃത്യത ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്. സിറാജും ബുംറയും ഒന്നിച്ചു പന്തെറിയുകയാണെങ്കിൽ ലോകത്തിലെ ഏത് ബാറ്റിംഗ് നിരയും വിറയ്ക്കുമെന്ന് ഉറപ്പാണ്.

Tags: indian cricketMohammed Siraj
ShareTweetSendShare

Latest stories from this section

തകർക്കാൻ ആർക്കും കഴിയില്ല, പരിക്കുകളും പനിയും വഴിമാറിയത് സിറാജിന് വേണ്ടിയോ? മിയാൻ മാജിക് ആണോ ഗോഡ്സ് പ്ലാൻ ആണോ

തകർക്കാൻ ആർക്കും കഴിയില്ല, പരിക്കുകളും പനിയും വഴിമാറിയത് സിറാജിന് വേണ്ടിയോ? മിയാൻ മാജിക് ആണോ ഗോഡ്സ് പ്ലാൻ ആണോ

ടോസ് വേളയിലെ ആ ചോദ്യം; രോഹിത് ശർമ്മയെ ഞെട്ടിച്ച സൂര്യകുമാർ യാദവ്, വാംഖഡെയെ പൊട്ടിച്ചിരിപ്പിച്ച ‘ബ്രോമാൻസ്, വീഡിയോ കാണാം

ടോസ് വേളയിലെ ആ ചോദ്യം; രോഹിത് ശർമ്മയെ ഞെട്ടിച്ച സൂര്യകുമാർ യാദവ്, വാംഖഡെയെ പൊട്ടിച്ചിരിപ്പിച്ച ‘ബ്രോമാൻസ്, വീഡിയോ കാണാം

അകലങ്ങളിലിരുന്ന് വസന്ത് രഞ്ജനെ പുഞ്ചിരിക്കുന്നുണ്ടാവാം; തോറ്റത് അമേരിക്കയല്ല, ജയിച്ചത് സൂര്യകുമാറും ശുഭവും തമ്മിലുള്ള ആത്മബന്ധം

അകലങ്ങളിലിരുന്ന് വസന്ത് രഞ്ജനെ പുഞ്ചിരിക്കുന്നുണ്ടാവാം; തോറ്റത് അമേരിക്കയല്ല, ജയിച്ചത് സൂര്യകുമാറും ശുഭവും തമ്മിലുള്ള ആത്മബന്ധം

ജയത്തിനിടയിലും സൂര്യന്റെ ഗർജ്ജനം, ആ കാര്യത്തിൽ ടീം മോശമാകാൻ സമ്മതിക്കില്ല, വാംഖഡെയിൽ കടുപ്പിച്ചുള്ള നിലപാടുമായി സൂര്യകുമാർ

ജയത്തിനിടയിലും സൂര്യന്റെ ഗർജ്ജനം, ആ കാര്യത്തിൽ ടീം മോശമാകാൻ സമ്മതിക്കില്ല, വാംഖഡെയിൽ കടുപ്പിച്ചുള്ള നിലപാടുമായി സൂര്യകുമാർ

Discussion about this post

Latest News

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം ; നാലുപേർക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പിലെ അംഗമായ 15കാരൻ

റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം ; നാലുപേർക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പിലെ അംഗമായ 15കാരൻ

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

തകർക്കാൻ ആർക്കും കഴിയില്ല, പരിക്കുകളും പനിയും വഴിമാറിയത് സിറാജിന് വേണ്ടിയോ? മിയാൻ മാജിക് ആണോ ഗോഡ്സ് പ്ലാൻ ആണോ

തകർക്കാൻ ആർക്കും കഴിയില്ല, പരിക്കുകളും പനിയും വഴിമാറിയത് സിറാജിന് വേണ്ടിയോ? മിയാൻ മാജിക് ആണോ ഗോഡ്സ് പ്ലാൻ ആണോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies