സാമൂഹിക മാധ്യമങ്ങൾക്കും പിടിവീഴുന്നു; ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് കേന്ദ്ര സർക്കാർ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ
ഡൽഹി: ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് കേന്ദ്ര സർക്കാർ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ...