സോഷ്യല് മീഡിയയിലൂടെ ലൈവായി തൂങ്ങിമരണം അഭിനയിച്ചു; ബെഡ്ഷീറ്റ് മുറുകി വിദ്യാര്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ : സോഷ്യല് മീഡിയയിലൂടെ ലൈവായി തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ ബെഡ്ഷീറ്റ് കഴുത്തിൽ മുറുകി വിദ്യാര്ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീഷയുടെയും മകന് സിദ്ധാര്ഥ് (സിദ്ദു-17) ...








