കളക്ടറുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാശ് കടം ചോദിച്ചു തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടറുടെ മുന്നറിയിപ്പ്
തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങൾ വഴി ഇപ്പോൾ നിരവധി തട്ടിപ്പുകൾ ആണ് നടക്കുന്നത്. നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളിൽ ദിനംപ്രതി വീണു പോകുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ചില വ്യക്തികളുടെ പേരിൽ ...