‘കാന്തപുരത്തിന്റെ ശബ്ദത്താല്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപ്പോയി’, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രസംഗത്തെ ട്രോളി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാല്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപ്പോയി എന്ന മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രസംഗം ശരിക്കും കാന്തപുരത്തിന് വിനയായി മാറിയിരിക്കയാണ്. ഈ സാക്ഷ്യമാണിപ്പോള്‍ സോഷ്യല്‍ ...