Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കാന്തപുരത്തിന്റെ ശബ്ദത്താല്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപ്പോയി’, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രസംഗത്തെ ട്രോളി സോഷ്യല്‍ മീഡിയ

by Brave India Desk
Oct 25, 2016, 02:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

kanthapuram

തിരുവനന്തപുരം: കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാല്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപ്പോയി എന്ന മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രസംഗം ശരിക്കും കാന്തപുരത്തിന് വിനയായി മാറിയിരിക്കയാണ്. ഈ സാക്ഷ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഖാഫിയുടെ പ്രസംഗം കാത്തിരുന്ന ട്രോളന്മാര്‍ ആഘോഷമാക്കുകയായിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസംഗത്തിന്റെ കാന്തിക ശബ്ദം കാരണം ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിഞ്ഞു പോയി എന്നാണ് ഒരു സഖാഫി പ്രസംഗിച്ചത്.

Stories you may like

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഷുഗറുള്ള ആ ഒരാൾ നിങ്ങളാണോ ?എന്നാൽ തെെറോയ്ഡും  കാത്തിരിപ്പുണ്ടേ…; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

capture

കാന്തപുരത്തെ പുകഴ്ത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ സംഭവിച്ചതോ നേരെ വിപരീതമായും. തള്ള് കാരണം ട്രോളുകള്‍ പെരുകുകയാണ്. കാന്തപുരത്തിന് ശരിക്കും പണി കിട്ടിയ അവസ്ഥയിലാണ് ഈ ട്രോളുകളുടെ ബഹളം. മഴത്തുള്ളിയുടെ വേഗം കുറക്കുന്ന പടച്ചോനെ കുറിച്ച് പ്രസംഗിച്ച പണ്ഡിതനും സ്വര്‍ഗത്തില്‍ പോയി കര്‍ത്താവിനെ കണ്ട് സംസാരിച്ച് തിരിച്ചുവന്ന ഷാരോണിനും പിന്നാലെയാണ് സോഷ്യല്‍ മീഡിയയ്ക്ക് ട്രോളാന്‍ പുതിയ കഥാപാത്രമായി കാന്തപുരത്തെ ലഭിച്ചിരിക്കുന്നത്.

capture1

മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയാണ് കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാല്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപോയത് സദസ്സിനോട് വിശദീകരിച്ചത്. ഒരു പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കേണ്ട കാന്തപുരം ഉസ്താദ് നിശ്ചയിച്ച സമയത്ത് എത്താന്‍ കഴിയാതെ രാത്രി 12 മണിയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്. പിന്നീട് ആ സമയത്ത് നടത്തിയ പ്രസംഗത്തില്‍ കാന്തപുരത്തിന്റെ കാന്തിക ശബ്ദത്തിന്റെ ഫലമായി ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിഞ്ഞുപോയതായാണ് സഖാഫി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പെരുകുന്ന ട്രോളുകള്‍ കാണാം.

capture2

capture3

capture4

 

Tags: kanthapuramsocial media trol
ShareTweetSendShare

Latest stories from this section

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു,കൂടുതൽ കേരളത്തിൽ

‘വിൻ’സിയെന്ന് വിളിച്ചത് മമ്മൂക്കയല്ല; പേരുമാറ്റത്തിലെ സത്യം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

ഒരുമീൻ ഇനിയെങ്ങനെ വിശ്വസിച്ച് കഴിക്കും,കപ്പലപകടത്തിന്റെ പ്രത്യാഘാതം പലരീതിയിൽ

Discussion about this post

Latest News

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഭൂമിയുടെ അകക്കാമ്പിൽ നിന്നും സ്വർണ്ണം ചോർന്നൊലിക്കുന്നു ; ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies