ഏകാഗ്രത നശിപ്പിക്കും, ലക്ഷ്യങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കും; സോഷ്യല്‍മീഡിയ, സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന് അപകടകാരികളാണ്, രക്ഷപ്പെടാന്‍ വഴികളിതാ
ആസക്തി അല്ലെങ്കിൽ അഡിക്ഷന് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയെക്കുറിച്ചെല്ലാമാണ് ആദ്യം നമ്മള് ചിന്തിക്കുക. ദൗര്‍ഭാഗ്യവശാല്‍ ഇവയോടെല്ലാമുള്ള ആസക്തികളേക്കാളും ആധുനികകാലത്ത് നമ്മള് ഭയക്കേണ്ടത് മറ്റുചില ...