ഇന്ത്യന്‍ സൈന്യത്തിന് മുന്‍ വ്യവസായി നല്‍കിയത് 40 കോടിരൂപ!, ”ജീവന് പണയം വച്ചുള്ള സൈനികന്റെ ത്യാഗമാണ് നമ്മുടെ സമാധാനം”
ഇന്ത്യന്‍ ആര്‍മിയ്ക്ക് നാല്‍പ്പത് കോടി രൂപയുടെ സംഭാവന നല്കി സാമൂഹ്യപ്രവര്‍ത്തകന്‍. മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകനും മുന്‍ വ്യവസായിയുമായിരുന്ന പ്രേം ദര്യാനാനിയാണ് രാധാ കല്യാണ്‍ദാസ് ദര്യാനാനി ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ...