കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ
കൊറോണ ഭീഷണിയിൽ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ ഇതിനോടകം തന്നെ ആഗോള സാമ്പത്തിക രംഗത്തെ ...