കുട്ടിയ്ക്ക് വാങ്ങി നല്‍കിയത് ഇത്തരം കളിപ്പാട്ടമാണോ, എങ്കില്‍ ആരോഗ്യത്തിന് തന്നെ ആപത്ത്
ധാരാളം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കായി വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എല്ലാക്കാലത്തും സോഫ്റ്റ് ടോയ്‌സ് ഒരു ട്രെന്‍ഡ് തന്നെയാണ്. സോഫ്റ്റ്‌നെസ് തന്നെയാണ് ഇത്തരം കളിപ്പാട്ടങ്ങളോടുള്ള താത്പര്യത്തിന് പിന്നിലുള്ളതും. പക്ഷേ ...