അഭിമാന ചുവടുവയ്പ്പിന്റെ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ചത് നാമക്കല്ലിലെ മണ്ണ്; കാരണം ഇത്
ചെന്നൈ: മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത അപൂർവ്വ നേട്ടമാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാൻഡിംഗിലൂടെ ചാന്ദ്രയാൻ സ്വന്തമാക്കിയത്. നിരവധി പ്രതിസന്ധികൾ ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ നിരവധി പരീക്ഷണങ്ങൾക്ക് ...