ആകാശം വർണവിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റുകൾ; ആസ്വദിക്കാനുള്ള ബെസ്റ്റ് ടൈം ഇപ്പോൾ; ഇനി പ്രത്യക്ഷമാകുക 11 വർഷങ്ങൾക്ക് ശേഷം
ഭൂമിയിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്‌സ് അഥവ ധ്രുവീപ്തി. പ്രപഞ്ചത്തിന്റെ അതിമനോഹരമായ കാൻവാസിൽ നിറങ്ങൾ കൊണ്ട് വരക്കുന്ന ചായക്കൂട്ട്. ഒരോസമയം ഏറ്റവും ഭയാനകമായതും അതിസുന്ദരമായതുമായ കാഴ്ചയാണ് ...