സോമദാസിന്റെ മരണത്തിലും വില്ലനായി മദ്യം; വിശദാംശങ്ങൾ പുറത്ത്
കൊല്ലം: ജനകീയ ഗായകൻ സോമദാസിന്റെ മരണത്തിലും വില്ലനായത് മദ്യമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ...